ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ


ശീലങ്ങൾ,,,,

നല്ല ശീലങ്ങൾ ജീവിതത്തിലെ അത്യാവശ്യ ഘടകമാണ് ദൈനംദിനം നമ്മൾ ചെയ്യേണ്ട നല്ല ശീലങ്ങളാണ് രാവിലെ എഴുന്നേൽക്കുക,,, പല്ല് തേക്കുക,,, രണ്ടു നേരവും കുളിക്കുക രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിക്കുക.ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പിട്ടു കഴുകുക.. മുതിർന്നവരെ ബഹുമാനിക്കുക,,, മിതമായി സംസാരിക്കുക,,, മറ്റുള്ളവരോട് നന്നായി പെരുമാറുക.. ഇതൊക്കെയാണ് നല്ല ശീലങ്ങളിലെ പ്രാധാന്യം ഉള്ള കാര്യങ്ങൾ,,,,,, by,,,, ആരാധ്യ,, 2std


ആരാധ്യ കെ
2 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം