"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/മഴയത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<P>  ഒരിക്കൽ ഞാനും കൂട്ടുകാരും മഴയത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു മഴത്തുള്ളി എന്റെ വരണ്ട മുഖത്ത് വന്നുവീണു. കാലങ്ങളായി കാത്തിരുന്ന നനുത്ത ഒരു സ്പർശം. പിന്നീടങ്ങോട്ട് നനഞ്ഞുകുളിച്ചാണ് ഞങ്ങൾ കൂട്ടുകാർ കളിച്ചത്. ഞങ്ങളുടെ ക്ഷീണവും തളർച്ചയും എല്ലാം മഴ തുടച്ചുനീക്കി. നനഞ്ഞ വസ്ത്രങ്ങൾ ഞങ്ങളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു. മഴ പൊടികൾ എല്ലാം കഴുകി കളഞ്ഞ മരങ്ങളിലെ ഇലകൾ എല്ലാം പച്ചച്ച് തിളങ്ങി. മഴ തീരും വരെ ഞങ്ങൾ മഴയത്ത് കളിച്ച് കൊതി തീർത്തു.</P>

{{BoxBottom1
| പേര്=  ആർ. ശ്രീദർശ്
| ക്ലാസ്സ്=8 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26068
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയത്തെ കളി

ഒരിക്കൽ ഞാനും കൂട്ടുകാരും മഴയത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു മഴത്തുള്ളി എന്റെ വരണ്ട മുഖത്ത് വന്നുവീണു. കാലങ്ങളായി കാത്തിരുന്ന നനുത്ത ഒരു സ്പർശം. പിന്നീടങ്ങോട്ട് നനഞ്ഞുകുളിച്ചാണ് ഞങ്ങൾ കൂട്ടുകാർ കളിച്ചത്. ഞങ്ങളുടെ ക്ഷീണവും തളർച്ചയും എല്ലാം മഴ തുടച്ചുനീക്കി. നനഞ്ഞ വസ്ത്രങ്ങൾ ഞങ്ങളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു. മഴ പൊടികൾ എല്ലാം കഴുകി കളഞ്ഞ മരങ്ങളിലെ ഇലകൾ എല്ലാം പച്ചച്ച് തിളങ്ങി. മഴ തീരും വരെ ഞങ്ങൾ മഴയത്ത് കളിച്ച് കൊതി തീർത്തു.

ആർ. ശ്രീദർശ്
8 E സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020