സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/മഴയത്തെ കളി
മഴയത്തെ കളി
ഒരിക്കൽ ഞാനും കൂട്ടുകാരും മഴയത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു മഴത്തുള്ളി എന്റെ വരണ്ട മുഖത്ത് വന്നുവീണു. കാലങ്ങളായി കാത്തിരുന്ന നനുത്ത ഒരു സ്പർശം. പിന്നീടങ്ങോട്ട് നനഞ്ഞുകുളിച്ചാണ് ഞങ്ങൾ കൂട്ടുകാർ കളിച്ചത്. ഞങ്ങളുടെ ക്ഷീണവും തളർച്ചയും എല്ലാം മഴ തുടച്ചുനീക്കി. നനഞ്ഞ വസ്ത്രങ്ങൾ ഞങ്ങളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു. മഴ പൊടികൾ എല്ലാം കഴുകി കളഞ്ഞ മരങ്ങളിലെ ഇലകൾ എല്ലാം പച്ചച്ച് തിളങ്ങി. മഴ തീരും വരെ ഞങ്ങൾ മഴയത്ത് കളിച്ച് കൊതി തീർത്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ