"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/കൊറോണയും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും കേരളവും | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 3
| color= 3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും കേരളവും

അന്നൊരു നാളിൽ കൊറോണയെത്തി
കേരളത്തിൽ അവിടവിടായ്
എവിടെ എവിടെ ആൾക്കാരെവിടെ
കൊറോണ അലഞ്ഞു വഴി നീളെ
                      വീട്ടിൽ ഒളിച്ചു നാട്ടാരെല്ലാം
                       കാവൽ നിന്നു പോലീസും
                       നഴ്‌സുമാരും ഡോക്ടർമാരും
                        അങ്കംവെട്ടി കൊറോണയുമായി
സോപ്പും വെള്ളവും മാസ്‌കും കൂടി
അകറ്റിനിർത്തി കൊറോണയെ
എല്ലാരുംകൂടൊത്തുപിടിച്ചാൽ
പൊളിച്ചടുക്കാം കൊറോണയെ

ഗോപിക എസ്
5A എൽ.പി.ജി.എസ്.വെൺപകൽ
ബാലരാമപുരം ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത