"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/നിലാമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<center> | |||
നിലാമഴ വീണലിയുന്നു, തോരാമഴ വീണാലിയിന്നു................. | നിലാമഴ വീണലിയുന്നു, തോരാമഴ വീണാലിയിന്നു................. | ||
വരി 19: | വരി 19: | ||
ഭൂമിയാം ജീവനിൽ രാഗം എങ്ങും പൊഴിയുന്നു കാറ്റിൻ സ്വരം എന്നെ തഴുകുന്നു................... | ഭൂമിയാം ജീവനിൽ രാഗം എങ്ങും പൊഴിയുന്നു കാറ്റിൻ സ്വരം എന്നെ തഴുകുന്നു................... | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അതുല്യ കൃഷ്ണ .പി .എ | | പേര്= അതുല്യ കൃഷ്ണ .പി .എ |
21:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിലാമഴ
നിലാമഴ വീണലിയുന്നു, തോരാമഴ വീണാലിയിന്നു................. ഭൂമിയാം നിന്നിൽ ജീവൻ എന്നെന്നും പൊഴിയുന്നു, രാവും എന്നിൽ തഴുകുന്നു................ പകലുകൾ നിൻഗീതമായി പൊഴിയുന്നു............. സ്വരരാഗം എങ്ങും നിറയുന്നു................ (2) കാറ്റുകൾ എന്നിൽ ജീവനായി, എന്നിൽ ഗീതമായി, സ്വരതാളമായി നിറയുന്നു.................. ഭൂമിയാം ജീവനിൽ രാഗം എങ്ങും പൊഴിയുന്നു കാറ്റിൻ സ്വരം എന്നെ തഴുകുന്നു...................
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത