'''പ'''തിനാറാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു.
'''1'''918 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോടിയേരി ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയന്‍ ഈസ്റ്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയന്‍ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്.
1922-ല്‍ '''റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ''' എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യകാരന്‍ പവനന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന '''മൂര്‍ക്കോത്ത് കുമാരന്‍''' ഫസ്റ്റ് അസിസ്റ്റന്‍റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു.
1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്‍റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്‍റ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂള്‍ നിലവില്‍ വന്നു.

1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിരവധി വര്‍ഷങ്ങളില് മികച്ച റാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000 ജൂലൈ മാസത്തില്‍ ഈ വിദ്യാലയം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ചുമതലയേറ്റു
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, എന്‍.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവയും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികള്‍, വിവിധ സയന്‍സ് വിഭാഗങ്ങള്‍ക്കായി 4 ലാബുകള്‍, കംപ്യൂീട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാള്‍ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെയും പ്രിന്‍സിപ്പാളിന്‍റെയും ഓഫീസ് മുറികള്‍ ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വരി 64:
വരി 59:
* '''സ്കൗട്ട്'''
* '''സ്കൗട്ട്'''
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
* '''റെഡ്ക്രോസ് സൊസൈറ്റി'''
സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തില്‍ പ്രവര്ത്തിക്കുന്നു.
* '''എന്‍.സി.സി.'''
സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ ദേശീയതലത്തില്‍ പങ്കെടുക്കുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വരി 75:
വരി 64:
* '''സ്പോര്‍ട്സ്'''
* '''സ്പോര്‍ട്സ്'''
ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളില്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
വരി 83:
വരി 71:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജ്മെന്റ്: കണ്ണൂര്‍ രൂപത
മാനേജര്: ഒ.കെ.ഗൌരിക്കുട്ടി ടീച്ചര്‍
കോര്‍പ്പറേറ്റ് മാനേജര്: റവ. ഫാ. ജേക്കബ് ജോസ്
ലോക്കല്‍ മാനേജര്‍: റവ. ഫാ. പീറ്റര്‍ പാറേക്കാട്ടില്‍
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:'''
1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39

1. ശ്രീ. സി.കരുണാകരന്‍

2. ശ്രീ. പി. കണാരി 1940-48

2. ശ്രീ. ഹര്‍ഷന്‍

3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50

3. ശ്രീ. പി.പി. കൃഷ്ണന്‍

4. റവ. ഫാ. ജസ്റ്റിന്‍ സല്ദാന 1950-52

4. ശ്രീ. കെ. രാധാകൃഷ്ൻ്‍

5. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ 1952-80

5. ശ്രീ. വിജയന്‍

6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യര്‍ (ഇന്‍ചാര്‍ജ്ജ്) 1969-71

6. ശ്രീ. സി. കെ. ജയരാജന്‍

7. ശ്രീ. കെേ.രാഘവന് 1980-85

7. ശ്രീ. ജെ. കമലാദേവി

8. ശ്രീ. വി.പി. ലക്ഷ്മണന്‍ 1985-90

8. ശ്രീ. കെ. എം. രാജു

9. ശ്രീൂ. ടി.കെ. ബാലന്‍ 1990-93

10. ശ്രീ. കെ.കെ. രാധാകൃഷ്ണന്‍ 1993-94

11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95

12. ശ്രീ. യു. സുകുമാരന്‍ 1995-2000

13. ശ്രീ. പി.വി. രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍) 2000-04

14. ശ്രീ. കെ. സുരേഷ് ബാബു (പ്രിന്‍സിപ്പാള്‍) 2004-09

15. ശ്രീ. പി. ദിനേശന്‍ (ഹെഡ്മാസ്റ്റര്‍) 2004-07

16. ശ്രീ. വി. രവീന്ദ്രന്‍ (ഹെഡ്മാസ്റ്റര്‍) 2007-09

'''ലോക്കല്‍ മാനേജര്‍മാര്‍'''
1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ

2. മോണ്‍സിഞ്ഞോര്‍ ജെ.ബി. റോഡ്രിഗ്സ്

3. റവ. ഫാ. ജോണ്‍ വരയന് കുന്നേല്‍

4. റവ. ഫാ. ജെയിംസ് നന്പ്രത്ത്

5. റവ. ഫാ. പോള്‍ സേവ്യര്‍

6. റവ. ഫാ. വലേരിയന്‍ ഡിസൂസ

7. റവ. ഫാ. കെ.വി. ജോണ്‍ എസ്.ജെ.

8. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍

9. റവ. ഫാ. സെബാസ്റ്റ്യന്‍

10. റവ. ഫാ. പി.ജെ. ലോറന്‍സ്. എസ്.ജെ.

11. റവ. ഫാ. ജിുയോപയ്യപ്പിള്ളി

12. റവ. ഫാ. ജേക്കബ് പുലിക്കോടന്‍ എസ്.ജെ.

13. റവ. ഫാ. വര്‍ഗീസ് ആലുക്കല്‍

14. റവ. ഫാ. ജോസ് അവന്നൂര്‍

15. റവ. ഫാ. വര്‍ക്കി ചന്ദ്രന്‍ കുന്നേല്

16. റവ. ഫാ. വിക്ടര്‍ മെന്‍ഡോന്‍സ

17. റവ. ഫാ. ജോയ് മാത്യു

18. റവ. ഫാ. ബെന്നി പൂതറയില്‍

19. റവ. ഫാ. ആന്‍റണി ഫ്രാന്‍സിസ്. പി.വി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''മൂര്‍ക്കോത്ത് രാമുണ്ണി''': കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവര്‍ത്തകന്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.

'''വീനീത്. ആര്‍''': മലയാളം, തമിഴ് സിനിമാ നടന്
== വഴികാട്ടി ==
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* തലശ്ശേരി പഴയ ബസ് സ്റ്റാന്‍റില്‍ ഹോസ്പിറ്റല്‍ റോഡിലൂടെ 100 മീറ്റര്‍ നടന്ന് ഗുണ്ടര്‍ട്ട് റോഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
* തലശ്ശേരി പുതിയ ബസ് സ്റ്റാന്‍റില്‍ നിന്നും മനേക്കര വഴി പാനൂര്‍ റൂട്ടില്‍. തലശ്ശേരി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം.
* റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
നിന്നും 200 മീറ്റര്‍ മാത്രം അകലം. തലശ്ശേരി ഫയര്‍ സ്റ്റേഷന്‍, തലശ്ശേരി ജനറല്‍ ആശുപത്രി, ആര്‍.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണു.
* റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം
21:19, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
തലശ്ശേരി മൂന്‍സിപ്പാലിറ്റിയിലെ കോടിയേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയന്‍ ക്ഷേത്രം സമീപത്താണ്.
ചരിത്രം
1918 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോടിയേരി ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയന്‍ ഈസ്റ്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയന്‍ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്.
ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യകാരന്‍ പവനന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട്
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
സ്പോര്‍ട്സ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മാനേജര്‍: ഒ.കെ.ഗൌരിക്കുട്ടി ടീച്ചര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:
1. ശ്രീ. സി.കരുണാകരന്‍
2. ശ്രീ. ഹര്‍ഷന്‍
3. ശ്രീ. പി.പി. കൃഷ്ണന്‍
4. ശ്രീ. കെ. രാധാകൃഷ്ൻ്‍
5. ശ്രീ. വിജയന്‍
6. ശ്രീ. സി. കെ. ജയരാജന്‍
7. ശ്രീ. ജെ. കമലാദേവി
8. ശ്രീ. കെ. എം. രാജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* തലശ്ശേരി പുതിയ ബസ് സ്റ്റാന്‍റില്‍ നിന്നും മനേക്കര വഴി പാനൂര്‍ റൂട്ടില്‍. തലശ്ശേരി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം.
* റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം