"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൂട്ടുകാരെ ഞാൻ ചൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരെ ഞാൻ ചൊല്ലി | color= 1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൂട്ടുകാരെ ഞാൻ ചൊല്ലി- | |||
തരാം നല്ല ഗുണപാഠം | |||
ശുചിയാക്കണം നാം കൈകൾ നന്നായി | |||
വായും മൂക്കും മറച്ചിടേണം | |||
ശ്രദ്ധയില്ലാതെ സൈൻൻറിസ്റ്റുകൾ | |||
കണ്ടുപിടുത്തം നടത്തിയപ്പോൾ | |||
പൂറത്ത് ചാടി കൊറോണ വൈറസ് | |||
മഹാമാരിയായി നടനമാടിടുന്നു | |||
മരണം പരക്കെ കുമിഞ്ഞിടുന്നു | |||
കൂട്ടുകാരെ നാം ശ്രദ്ധിക്കണം | |||
ആരോഗ്യ സംഘടന ചൊല്ലി തരുന്ന | |||
നിയമങ്ങൾ നാം പാലിക്കണം | |||
വീടിനുള്ളിൽ കഴിഞ്ഞിടേണം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നയന | | പേര്= നയന ഷാജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൂട്ടുകാരെ ഞാൻ ചൊല്ലി
കൂട്ടുകാരെ ഞാൻ ചൊല്ലി-
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ