ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൂട്ടുകാരെ ഞാൻ ചൊല്ലി

കൂട്ടുകാരെ ഞാൻ ചൊല്ലി

കൂട്ടുകാരെ ഞാൻ ചൊല്ലി-
തരാം നല്ല ഗുണപാഠം
ശുചിയാക്കണം നാം കൈകൾ നന്നായി
വായും മൂക്കും മറച്ചിടേണം
ശ്രദ്ധയില്ലാതെ സൈൻൻറിസ്റ്റുകൾ
കണ്ടുപിടുത്തം നടത്തിയപ്പോൾ
പൂറത്ത് ചാടി കൊറോണ വൈറസ്
മഹാമാരിയായി നടനമാടിടുന്നു
മരണം പരക്കെ കുമിഞ്ഞിടുന്നു
കൂട്ടുകാരെ നാം ശ്രദ്ധിക്കണം
ആരോഗ്യ സംഘടന ചൊല്ലി തരുന്ന
നിയമങ്ങൾ നാം പാലിക്കണം
വീടിനുള്ളിൽ കഴിഞ്ഞിടേണം

നയന ഷാജി
1ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത