"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ പൂന്തോപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോപ്പ്‌

പൂന്തോപ്പിൽ നിറങ്ങൾ ചാലിച്ചു
പൂക്കൾ വിരിഞ്ഞു നിന്ന് ചിരിച്ചു.
ശലഭങ്ങൾ വട്ടമിട്ടുപറന്നു തുടങ്ങി
മധു നുകർന്നവ ഉല്ലാസഗീതം പാടി
പലവർണ ശലഭങ്ങൾ ചലനങ്ങൾ
മാരുതനെ മാടിവിളിച്ചു .
മൃദു സൗരഭം പടർന്നു വാനം
പക്ഷി നാദത്തിനു കാതോർത്തു.
 

ആർദ്ര സുനിൽ
6 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത