"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
അന്യന്റെ പറമ്പും, പൊതുയിടങ്ങളും -
അന്യന്റെ പറമ്പും, പൊതുയിടങ്ങളും -
സ്വന്തമായി കണ്ടു മാലിന്യങ്ങൾ -
സ്വന്തമായി കണ്ടു മാലിന്യങ്ങൾ -
വലിച്ചെറിഞ്ഞിട്ടുവാൻ മാത്രം.
വലിച്ചെറിഞ്ഞിടുവാൻ മാത്രം.
കുതിക്കുന്ന ലോകർ തുപ്പുന്ന വിഷ
കുതിക്കുന്ന ലോകർ തുപ്പുന്ന വിഷ
പുകയിതാ ശ്വസിച്ചിടുന്നു ,
പ്പുകയിതാ ശ്വസിച്ചിടുന്നു ,
നമ്മുടെ അമ്മയാം പ്രകൃതി. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവോ ?
നമ്മുടെ അമ്മയാം പ്രകൃതി. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവോ ?
അതോ , ഹൃദയമില്ലായ്മയുടെ സുച്ചനയോ ?
അതോ , ഹൃദയമില്ലായ്മയുടെ സൂചനയോ ?
കഷ്ടം ! അമ്മതൻ മടിയിൽ കിടന്നു കൊണ്ടാ -
കഷ്ടം ! അമ്മതൻ മടിയിൽ കിടന്നു കൊണ്ടാ -
പൂമുഖം ദഹിപ്പിക്കുന്നുവോ, കാലം ബാക്കിയാണ് ...
പൂമുഖം ദഹിപ്പിക്കുന്നുവോ, കാലം ബാക്കിയാണ് ...
ഒത്തുചേർന്നിടാം , താങ്ങായിടാം നശിച്ചു പോകുന്ന -
ഒത്തുചേർന്നിടാം , താങ്ങായിടാം നശിച്ചു പോകുന്ന -
പ്രകൃതിയെ ഉയർത്തിടാം.
പ്രകൃതിയെ ഉയർത്തിടാം.
നല്ല പാഠം ങ്ങൾ ചൊല്ലി കൊടുക്കാം
നല്ല പാഠങ്ങൾ ചൊല്ലി കൊടുക്കാം
വൃത്തിയോടെന്നും സംരക്ഷിച്ചിടുവാൻ .
വൃത്തിയോടെന്നും സംരക്ഷിച്ചീടുവാൻ .
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 32: വരി 32:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ

നഷ്ടമായി കൊണ്ടിരിക്കുന്ന പലതും -
സ്വന്തമായുള്ളൊരു കാലമുണ്ടായിരിന്നു.
പിടിപ്പുക്കേടിന്റെ ഫലമിന്നിതനുഭവിക്കുന്നു -
മാലോകർ മുഴുവനും .
കാത്തുവെച്ചു പൂർവികർ തന്നത് കാത്തിടാതെ -
കളയുന്ന നമ്മളെല്ലാവരും ,
അന്യന്റെ പറമ്പും, പൊതുയിടങ്ങളും -
സ്വന്തമായി കണ്ടു മാലിന്യങ്ങൾ -
വലിച്ചെറിഞ്ഞിടുവാൻ മാത്രം.
കുതിക്കുന്ന ലോകർ തുപ്പുന്ന വിഷ
പ്പുകയിതാ ശ്വസിച്ചിടുന്നു ,
നമ്മുടെ അമ്മയാം പ്രകൃതി. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവോ ?
അതോ , ഹൃദയമില്ലായ്മയുടെ സൂചനയോ ?
കഷ്ടം ! അമ്മതൻ മടിയിൽ കിടന്നു കൊണ്ടാ -
പൂമുഖം ദഹിപ്പിക്കുന്നുവോ, കാലം ബാക്കിയാണ് ...
ഒത്തുചേർന്നിടാം , താങ്ങായിടാം നശിച്ചു പോകുന്ന -
പ്രകൃതിയെ ഉയർത്തിടാം.
നല്ല പാഠങ്ങൾ ചൊല്ലി കൊടുക്കാം
വൃത്തിയോടെന്നും സംരക്ഷിച്ചീടുവാൻ .

സ്വാതി എം വി
6 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത