"വി എച്ച് എസ് എസ് കല്ലിശ്ശേരി/അക്ഷരവൃക്ഷം/സർവ്വംസഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സർവ്വംസഹ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സർവ്വംസഹ

അമ്മതന്നുള്ളമെന്നുമറിയണം
അമ്മയെ നാമെന്നും നോക്കുമാറാകണം
അമ്മയ്ക്കുനോവെന്തെന്നറിയാതെയാകണം
അമ്മയ്ക്കുസ്വാസ്ഥ്യമെന്നുമേകീടണം
   ജീവന്റെ സ്പന്ദനമാണെന്നറിയണം
   ഊർജ്ജത്തിനാധാരമാണെന്നറിയണം
   അന്നവും പ്രാണനുമാണെന്നറിയണം
   സർവ്വവുമീമടിത്തട്ടിലെന്നറിയണം
ഉറവവറ്റാത്തസ്നേഹമെന്നറിയണം
സ്വാർത്ഥതയേശാത്ത പുണ്യമെന്നറിയണം
കരുതലില്ലാത്ത മക്കൾക്കു മുന്നിലും
സർവ്വം സഹയാമീ ഭൂമിയെന്നറിയണം

മഞ്ജു.
9A വി.എച്ച്.എസ്സ് .എസ്സ്.കല്ലിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത