"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/സ്വരത്തേക്കാൾ മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വരത്തേക്കാൾ മധുരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വരത്തേക്കാൾ മധുരം

ജന്മവീണ മീട്ടുന്ന തന്ത്രിയിലും....
കാട്ടുപുൽത്തണ്ടിന്റെ മധുരമാം സ്വരജതിയിലും
മുഴങ്ങുന്ന ആദ്യ താളം പരിസ്ഥിതിയാണ്
ദൈവത്തിൻ സ്വന്തം നാട്ടിലെ ഹരിതാഭ
തൻ പുരാണമാണിത്
കണ്ടതും കണ്ടു പഴകിയതും കേട്ടതും
കേട്ടുമടുത്തതുമാണ് ആ സൗന്ദര്യത്തെ
മഴയത്താടി തിമിർക്കുന്ന ഇത്തിരി തൂമയിൽ
തൻ ശോഭയേക്കാൾ വെല്ലും
വാനിൽ ശോഭിതം വെള്ളിവാല്നക്ഷത്രമാ-
ണെങ്കിൽ പരിസ്ഥിതിയാം ഭൂമിക്ക്
പലവിധ രോഗങ്ങൾ നമ്മെ തകർക്കാൻ
വില്ലനായി എത്തിയെന്നാകിൽ പ്പോലും
തച്ചുടച്ചു അവരാ ചങ്ങല വലയത്തെ
ഇന്നലെകൾ തൻ ഓർമ്മകൾ പുത്തൻ
ഉണർവേകുന്നു; പ്രതീക്ഷയേകുന്നു
നല്ല നാളേക്കായി

രാജേശ്വരി രാജേഷ്
10 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
പെരുമ്പാവൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത