"സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/നേരിടാം കൂട്ടരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം കൂട്ടരേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ 
ദുരന്തത്തിനല  
യടികളിൽ നിന്നു മുക്തി നേടാം 
ഒഴിവാക്കീടാം  സ്നേഹസന്ദര്ശനം 
നമുക്കൊഴിവാക്കീടാം 
ഹസ്തദാനം 
അല്പകാലം നാംi അകന്നിരുന്നാലും 
പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന 
സോദരെ കേട്ടുകൊൾക 
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു 
 ജനതയെത്തന്നെയല്ലേ ? 

അമൃതകുമാരി.  എ 
7A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത