"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/മറഞ്ഞിരിക്കുന്ന മറുവശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മറഞ്ഞിരിക്കുന്ന മറുവശം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറഞ്ഞിരിക്കുന്ന മറുവശം

 കൊറോണയെന്നൊരു മഹാമാരി ജീവഹാനിയാം  രാക്ഷസൻ
 പെരിയ രാജ്യങ്ങൾ തച്ചുടച്ചീടും  ഭീകരൻ
 വീമ്പു പറഞ്ഞീടും ജനങ്ങളെയെല്ലാം
 ഇല്ലായ്മ ചെയ്യുവാൻ എത്തിയിരിക്കുന്നു

 ഭയപ്പെടേണ്ട നാം ചാമ്പലാക്കിടും 
 അതിൽ ക്രൂരമാം കരങ്ങൾ നാം
 എന്ന് മർത്യജന്മം ഒരുമയോടെ
 ആവിയാക്കീടും കൊറോണയെന്ന  മഹാമാരിയെ

 എങ്കിലുമുണ്ടതിൻ  പിൻവശം ഇക്കാലമത്രയും
 മറഞ്ഞുകിടന്നിരുന്ന പങ്കുവയ്ക്കലും സ്നേഹവും
 സൗഹൃദവും ഒത്തൊരുമയുമെല്ലാം മറനീക്കി ആഗമിക്കുന്നിതാ.... 
 മരണത്തോട് മല്ലടിച്ചു കിടന്നിരുന്നൊരീ ഭൂമിയിന്നിതാ
 തൻ ശിരസ്സുയർത്തി പുതുജീവനിൽ  ആശ്വസിച്ചീടുന്നു 
 

അന്നാസിയ സാബു
10 A സെന്റ് മാത്യൂസ് എച്ച് എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത