"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= അനന്ത കൃഷ്ണൻ  
| പേര്= അനന്ത കൃഷ്ണൻ  
| ക്ലാസ്സ്=  9
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 22:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
 
| തലക്കെട്ട്=  അപ്പുവിന്റെ പ്രകൃതി സ്‌നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരിടത്ത് ഒരുമനോഹരമായ നാട്‌ ഉണ്ടായിരുന്നു. അവിടെ അപ്പു എന്നു പേരുള്ള പയ്യനുണ്ടായിരുന്നു.ചെറുപ്പത്തിലെ തന്നെ അവന്റെ നാട്‌ അവന്‌ വളരെ ഇഷ്‌ടമായിരുന്നു .അവന്റെ വീടിനോടു ചേർന്ന് തന്നെ ഒരു ചെറിയ പുഴ ഒഴുകുന്നുണ്ടായിരുന്നു.അവൻ അതിൽ ഒരു മത്സ്യത്തെപ്പോലെ നീന്തി ഉല്ലസിക്കുമായിരുന്നു.അവന്റെ കൂട്ടുകാർ തോടും,മരങ്ങളും, പരിസങ്ങളുമായിരുന്നു.ആ പുഴയിലൂടെ ഒഴുകുന്ന ജലം ആ ദേശത്തിന്റെ ആശ്രയമായിരുന്നു.ഒരു ദിവസം ഒരാൾ പുഴയിൽ മാലിന്യം ഇടാൻ പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു . അവൻ ആ മനുഷൃനെ ഉപദേശിച്ചു 
പക്ഷേ അയാൾ ചെവികൊണ്ടില്ല.വർഷങ്ങൾ കടന്നുപോയി അപ്പുവിന്‌ ഉപരിപഠനത്തിനു പോകേണ്ടിവന്നു . തിരിച്ചു നാട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്‌ച്ച ഞെട്ടിക്കുന്നതായിരുന്നു.താൻ സ്‌നേഹിച്ചിരുന്ന പുഴ മാലിന്യക്കൂമ്പാരമായി  മാറിയിരിക്കുന്നു. അവൻ നാട്ടുകാരോട് തിരക്കിയപ്പോൾ പുതുതായി തുടങ്ങിയ ഫാക്‌ടറിയിലെ രാസവസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി മലിന്യമാക്കുന്നു എന്ന് അറി‍‍ഞ്ഞു.ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി പുഴ വൃത്തിയാക്കുകയും , നാടിന്റെ ജീവൻ പുഴ എന്ന്  മനസ്സിലാക്കികൊടുത്തു.അങ്ങനെ പുഴയെ നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി. പുഴ പഴയതുപോലെ ജീവന്റെ പറുദീസയായി .അപ്പുവിനെ നാട്ടുകാർ ആദരിച്ചു.
{{BoxBottom1
| പേര്= പ്രിജി അന്നാ മാത്യൂ
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38004
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിമുക്തിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=    കഥ <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1| name=pcsupriya| തരം= ലേഖനം}}
{{verified1| name=pcsupriya| തരം= ലേഖനം}}

19:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും പ്രകൃതിയും

ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സംസ്കാരം .
   അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ
      ഇങ്ങനെ ലോകത്തെ ആരാധിക്കാനും ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത് പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് .
  എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന് തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാശയമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിസ്ഥിതിസംരക്ഷണം എന്ന മുന്നേറ്റം അതിന്റെ ശൈശവ ദിശയിൽ തന്നെ 80-കളിലെ ചില വിജയങ്ങളൊഴിച്ചാൽ ലോകത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ ഈ മുന്നേറ്റം പരാജയത്തിന്റെ വക്കിലാണ്. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കേണ്ട കാർബണിന്റെ പരമാവധി അളവ് 450 ppm ആണ്. 2018 അത് 410 ppm വരെയെത്തി. ഓരോ വർഷവും 1.6 ppm കാർബണിന്റെ അളവ് വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇനി 40 ppm ന്റെ അളവ് മാത്രമാണ് അന്തിമകാലഘട്ടത്തിലേയ്ക്കുള്ളത്. അതിന് ഇനി കാൽ നൂറ്റാണ്ടുകാലം മാത്രം മതിയാവും എന്നതാണ് ഏറെ ഭീതിയോടെ നാം മനസ്സിലാക്കേണ്ടത്. അതു കൊണ്ടു തന്നെയാണ്.ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടില ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .

അനന്ത കൃഷ്ണൻ
9 സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം