"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മയിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മയിൽ


മയിലേ മയിലേ പൂമയിലേ
പീലി വിടർത്തി ആടാമോ?
കാർമേഖങ്ങൾ വന്നണയുമ്പോൾ
പീലി വിടർത്തി തുള്ളാമോ?
മയിലാട്ടങ്ങൾ കാണാനായി
വന്നണയുന്നു എല്ലാരും.


 

മേബിൾ ആന്റണി
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത