ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽ


മയിലേ മയിലേ പൂമയിലേ
പീലി വിടർത്തി ആടാമോ?
കാർമേഖങ്ങൾ വന്നണയുമ്പോൾ
പീലി വിടർത്തി തുള്ളാമോ?
മയിലാട്ടങ്ങൾ കാണാനായി
വന്നണയുന്നു എല്ലാരും.


 

മേബിൾ ആന്റണി
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത