"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഒരിക്കൽക്കൂടി ....ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെവിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ .ജീവനുതന്നെ ഭീഷണി മുഴുക്കിക്കൊണ്ട് പുറത്തുവരാതെ  അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്‌പ്പെടുത്തുന്ന ശത്രു ,കോവിഡ് -19 .ഇത് കോവിഡ് കാലം .മൂന്നാം  ലോകമഹായുദ്ധമെന്ന് പലരും  പേരിട്ട വിപത്തിന്റെ കാലം .ഭയപ്പെടുത്തുകയല്ല പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ പങ്കുവെക്കുകയാണ്.  മരണത്തിന്റെ മരവിപ്പിന് മുന്നിൽ  നിസ്സഹായതയോടെ പകച്ചു  നിൽക്കുന്ന ഇറ്റലിയും അമേരിക്കയും . ചീറിപ്പായുന്ന ആംബുലൻസുകളുടെ  കാതടപ്പിക്കുന്നശബ്ദം.രോഗബാധിതരുടെ  പ്രായം നോക്കി ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ,രക്ഷപ്പെടുത്താനായി കിണഞ്ഞ്പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്  കൂട്ടിയിട്ട് സംസ്കരിക്കേണ്ട അവസ്ഥ ,മിക്കവീടുകളിലും പ്രിയമുള്ളവരെ  നഷ്ടപ്പെട്ട അവസ്ഥ ,ലോകം മുഴുവൻ നിശ്ചലമായിരിക്കുന്നു . കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയപ്പോൾ ആശങ്കയുണ്ടായിരുന്നു .എന്നാൽ നമ്മുടെ ഗവൺമെന്റിന്റെ സമയോചിതമായ ഇടപെടൽ മൂലം കേരളത്തെ ലോകം ഉറ്റുനോക്കുകയാണ് .ഒരു കേരളീയനായതിൽ ഞാനും അഭിമാനം കൊള്ളുന്നു .......  

{{BoxBottom1
{{BoxBottom1
| പേര്= ഷംസീർ.എം
| പേര്= ഷംസീർ.എം
emailconfirmed
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832542" എന്ന താളിൽനിന്ന് ശേഖരിച്ചത്