"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം /മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

17:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

വൈറസ് ആണ് വൈറസ്.....
കൊറോണ എന്നൊരു വൈറസ്....
നാടാകെ രാജ്യമാകെ
ലോകമാകെ.....
വിറച്ചു നിൽക്കുന്നൊരു കാലം...
കൊറോണ വിപത്ത് മനുഷ്യ
കുലത്തിന്റെ നാശകാരി...
ജീവിച്ചിടും ഈ മാനവന് ഇതിൻപുറം വേറെന്തു വ്യാധി വേണം....
മാലോകരെ നിങ്ങൾ ഭയക്കാതെ .....
വ്യാധിയെ പിടിച്ചു കെട്ടുവാൻ നാം ....
ഒന്നായ് യുദ്ധത്തിൽ അണിചേരുക.....

ദേവാർച്ചന .വി.വി
2 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത