വൈറസ് ആണ് വൈറസ്.....
കൊറോണ എന്നൊരു വൈറസ്....
നാടാകെ രാജ്യമാകെ
ലോകമാകെ.....
വിറച്ചു നിൽക്കുന്നൊരു കാലം...
കൊറോണ വിപത്ത് മനുഷ്യ
കുലത്തിന്റെ നാശകാരി...
ജീവിച്ചിടും ഈ മാനവന് ഇതിൻപുറം വേറെന്തു വ്യാധി വേണം....
മാലോകരെ നിങ്ങൾ ഭയക്കാതെ .....
വ്യാധിയെ പിടിച്ചു കെട്ടുവാൻ നാം ....
ഒന്നായ് യുദ്ധത്തിൽ അണിചേരുക.....