"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒരു നറുവെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു നറുവെട്ടം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
സന്തോഷമില്ലാത്ത ലോക്ക്ഡൗൺ കാലത്ത് | |||
ഞാനൊന്ന് നിർമ്മിച്ചു കളിവീട് | |||
എന്റെ സുന്ദരമായൊരു കളിവീട് | |||
സുന്ദരമായൊരു കളിവീട് കാണുമ്പോൾ | |||
ഉള്ളിലുതിക്കുന്നു സന്തോഷം | |||
എന്റെ ഉള്ളിലുതിക്കുന്നു സന്തോഷം | |||
കാറ്റും മഴും താങ്ങി കളിവീട് | |||
സൗന്ദര്യമേറി നിൽക്കുമ്പോൾ | |||
ഉള്ളിൽ ആനന്തമേറുന്നു | |||
മനസ്സിൽ സന്തോഷം തോന്നുന്നു | |||
ലോക്ക്ഡൗൺ കാലത്ത് എല്ലാവരും കൂടി | |||
കഥകളും കവിതകളും എഴുതേണം | |||
ചാടണം,പാടണം ചിത്രം വരക്കണം | |||
കഥകളുടെ സൗവർണ്ണം ഒരുക്കേണം | |||
കോവിഡ് രോഗത്തെ മാറ്റിമറിക്കാനായി | |||
കൈകൾ കഴുകേണം അകലം പാലിക്കേണം | |||
ലോകത്തെ ആകെ അട്ടിമറിക്കുന്ന | |||
കോവിഡ് രോഗത്തെ മാറ്റിമറിക്കണം | |||
മാലാഖമാരാം ആരോഗ്യപ്രവർത്തകർ | |||
അക്ഷീണമെന്നും പ്രവർത്തിച്ചീടുന്നു | |||
അവർക്കേകിടാം നമ്മൾ സ്നേഹവും കരുതലും | |||
ആത്മവിശ്വാസത്തിൻ പൊൻകരുത്തും | |||
</poem> </center> |
17:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു നറുവെട്ടം
|