"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/നാളെയുടെ നൻമക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
" പ്രകൃതിയെ സംരക്ഷിക്കു"
" പ്രകൃതിയെ സംരക്ഷിക്കു"
" പ്രകൃതി ക്ഷോപത്തെ മാറ്റാം"
" പ്രകൃതി ക്ഷോപത്തെ മാറ്റാം"
 
{{BoxBottom1
 
| പേര്= നിവ്യ ബി .കെ
                  - നിവ്യ ബി .കെ-
| ക്ലാസ്സ്= 1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
                    Ist B
| പദ്ധതി= അക്ഷരവൃക്ഷം
                    UBMC ടchool
| വർഷം=2020
                      Kanhangad
| സ്കൂൾ=  യുബിഎംസി എഎൽപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12329
| ഉപജില്ല= ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കാസറഗോഡ്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാളെയുടെ നന്മക്ക്


പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. വായു, ജലം, കായലുകൾ ഇവയെല്ലാം കൂടിയ ഈ വരദാനത്തെ നാം ഇന്ന് നശിപ്പിക്കുകയാണ്. അതിന്റെ ഫലമായി പല പ്രകൃതി ദുരന്തങ്ങളും, അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു. ദുഷ്ടരായ നമ്മൾ അതൊന്നും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് ഒന്നും തന്നെ ബാക്കി വെക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുക. മലിനമാക്കുന്ന പ്രവർത്തികൾ പാടെ നിർത്തുക. "നല്ല ആഹാരവും ശുചിത്വവും " "നല്ല ആരോഗ്യം വാർത്തെടുക്കുക" " പ്രകൃതിയെ സംരക്ഷിക്കു" " പ്രകൃതി ക്ഷോപത്തെ മാറ്റാം"

നിവ്യ ബി .കെ
1 B യുബിഎംസി എഎൽപിഎസ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം