യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/നാളെയുടെ നൻമക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ നന്മക്ക്


പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. വായു, ജലം, കായലുകൾ ഇവയെല്ലാം കൂടിയ ഈ വരദാനത്തെ നാം ഇന്ന് നശിപ്പിക്കുകയാണ്. അതിന്റെ ഫലമായി പല പ്രകൃതി ദുരന്തങ്ങളും, അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു. ദുഷ്ടരായ നമ്മൾ അതൊന്നും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് ഒന്നും തന്നെ ബാക്കി വെക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുക. മലിനമാക്കുന്ന പ്രവർത്തികൾ പാടെ നിർത്തുക. "നല്ല ആഹാരവും ശുചിത്വവും " "നല്ല ആരോഗ്യം വാർത്തെടുക്കുക" " പ്രകൃതിയെ സംരക്ഷിക്കു" " പ്രകൃതി ക്ഷോപത്തെ മാറ്റാം"

നിവ്യ ബി .കെ
1 B യുബിഎംസി എഎൽപിഎസ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം