"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ വൈറസ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

17:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ് കാലം


വൈറസ് കാലം ഇത് വൈറസ് കാലം
വൈറസ് കാലം കൊറോണാ വൈറസ് കാലം
ജാഗ്രത കാട്ടുക നാം കരുത്തരാകുക നാം
അതിജീവിക്കുക നാം ഒന്നായ് മുന്നേറാം
മുന്നേറീടുക നാം ഭയം വെടിഞ്ഞീടാം
നിതരാം കൈകൾ കഴുകുക നാം
അകലം പാലിക്കാം മനമൊന്നായ് മാറ്റീടാം
സർക്കാർ നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടുക നാം എന്നും പാലിച്ചീടുക നാം
ഈ മഹാമാരിയെ തുരത്തിയോടിക്കാം
നമ്മൾക്കൊന്നായ് മുന്നേറാം

 

അബിൻ പോൾ ഗിൽബർട്ട്
പ്ളസ് വൺ ബയോമാത്ത്സ് സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത