സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ വൈറസ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് കാലം


വൈറസ് കാലം ഇത് വൈറസ് കാലം
വൈറസ് കാലം കൊറോണാ വൈറസ് കാലം
ജാഗ്രത കാട്ടുക നാം കരുത്തരാകുക നാം
അതിജീവിക്കുക നാം ഒന്നായ് മുന്നേറാം
മുന്നേറീടുക നാം ഭയം വെടിഞ്ഞീടാം
നിതരാം കൈകൾ കഴുകുക നാം
അകലം പാലിക്കാം മനമൊന്നായ് മാറ്റീടാം
സർക്കാർ നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടുക നാം എന്നും പാലിച്ചീടുക നാം
ഈ മഹാമാരിയെ തുരത്തിയോടിക്കാം
നമ്മൾക്കൊന്നായ് മുന്നേറാം

 

അബിൻ പോൾ ഗിൽബർട്ട്
പ്ളസ് വൺ ബയോമാത്ത്സ് സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത