"എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാ മാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാ മാരി


ലോകം മുഴുവൻ മഹാമാരി
കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ നിന്നും തുടങ്ങിയ മാരി
നമ്മുടെ നാട്ടിലും വേഗം എത്തി
അമ്പലമില്ല ഉത്സവമില്ല
പള്ളികളില്ല പ്രാർത്ഥനയില്ല
ആഘോഷമില്ലങ്ങൊരാൾക്കൂട്ടമില്ല
ആളുകൾക്കെങ്ങും പോകാനുമില്ല
ഡോക്ടർമാർക്കും പോലീസുകാർക്കും
ഇഷ്ടംപോലെ പണിയായി
കൊറോണ എന്ന കുഞ്ഞൻ വൈറസ്
രോഗം പരത്തും പൊടുന്നനെ
കുട്ടികൾക്കും മുതിർന്നവർക്കും
പകരും കോവിഡ് വേഗത്തിൽ
ഭയന്നിടേണ്ട ജാഗ്രതയതുമതി
കൊറോണയെ തുരത്തീടാൻ
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകന്നുനിൽക്കാം നേരിടുവാൻ
അങ്ങനെ നമ്മൾ ഒത്തുപിടിച്ചാൽ
അതിജീവിക്കാം കൊറോണയെ

 

ഗോപിക.ജി.എസ്
4 എ നടയ്ക്കാവ് എൽ .പി .എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത