"എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/കൈവരിക്കാം കൈകഴുകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈവരിക്കാം കൈകഴുകാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈവരിക്കാം കൈകഴുകാം

തെയ് തെയ് തെയ് തെയ്
  തക തെയ് തെയ് താരോ
കൊറോണ നാടുവാണീടും കാലം
മാലോകരേ നിങ്ങൾ കേട്ടിടേണം
                                      (തെയ്....)
ഇടയ്ക്കൊക്കെ കൈകൾ കഴുകിടേണം
വ്യക്തി ശുചിത്വം പാലിക്കണം
                                         (തെയ്....)
ഒരു മീറ്റർ അകലം നാം കാത്തിടേണം
ഒന്നിച്ചുകൂടി നിന്നുകൂടാ(തെയ്....)
ചുമയും പനിയും നാം കണ്ടുവെന്നാൽ
മാസ്കു ധരിക്കേണം നിർണയം താൻ '(തെയ്....)
ആരോഗ്യകേന്ദ്രങ്ങൾ തന്നിൽഎത്തി
ഉടനടി റിപ്പോർട്ട് ചെയ്തിടേണം
                                       (തെയ്....)
ടെസ്റ്റിൻ ഫലം പോസിറ്റീവായെന്നാൽ ഐസോലേഷൻ തന്നിൽപോയിടേണം
തെയ് തെയ് തെയ് തെയ്
തക തെയ് തെയ് തെയ് താരോ


 

അർജുൻ.എ
4A ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത