"എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/ലോകമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ലോകമഹാമാരി| ലോകമഹാമാരി]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ലോകമഹാമാരി| ലോകമഹാമാരി]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ലോകമഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോകമഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകമഹാമാരി

കൊറോണ എന്ന മഹാമാരി
ലോകത്താക പടർന്നല്ലോ
കേവലം ഒരു വൈറസ് ആണല്ലോ ഇത്
അനുദിനം അനുദിനം പടരുന്നു
മാനവരാശി ഒട്ടാകെ
ഭീതിയിൽ ഉള്ളം പിടയുന്നു
നമ്മുടെ മാനവ സോദരേ
പാടേ നശിപ്പിച്ചു മുന്നേറുന്നു
എന്നാണിതിനൊരവസാനം
എന്നാണിതിൽ നിന്നൊരു മോചനം
ഇതിൽ നിന്നും നാം കരകയറാൻ
വൃക്തി ശുചിത്വo പാലിക്കണം
കേവലം അകലം പാലിക്കണം
വീട്ടിൽ തന്നെ ഇരിക്കേണം
നമ്മുടെ സോദരേ പരിപാലിക്കും
ദൈവതുല്ലിയരാം ശുശ്രുഷകരുടെ
നന്മക്കായി നാം പ്രാർത്ഥിക്കണം
 

ശ്രീലക്ഷ്മി ആർ
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത