"ജി എൽ പി എസ് ആണ്ടൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വീട്ടിനുള്ളിലെഅവധിക്കാലം | വീട്ടിനുള്ളിലെഅവധിക്കാലം]]
*[[{{PAGENAME}}/വീട്ടിനുള്ളിലെഅവധിക്കാലം | വീട്ടിനുള്ളിലെഅവധിക്കാലം]]
*[[{{PAGENAME}}/കോവിഡ്19 | കോവിഡ്19]]





16:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


അവധിക്കാലത്ത് ചെയ്യാൻ ‍‍ഞാൻ  ഒരുപാട്കാര്യങ്ങൾതീരുമാനിച്ചിരുന്നു.എവിടെയെങ്കിലുംയാത്രപോകണം എന്നും വിരുന്നു പോകണം എന്നുംവിചാരിച്ചതായിരുന്നു

പക്ഷേകൊറോണ കാരണം അവധിക്കാലം നേരത്തേ ആയി. നേരത്തേ സ്കൂൾ അടച്ചപ്പോൾ സന്തോഷിച്ചു. പക്ഷേ വീടിന്റെ പുറത്തിറങ്ങാൻ ആരും സമ്മതിച്ചില്ല. ആദ്യമൊക്കെ വിഷമമായിരുന്നു.പിന്നെ കൊറോണയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ പുറത്തിറങ്ങാൻ പേടിയായി വീട്ടിലിരുന്ന് കുറേകാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ചിത്രങ്ങൾ വരച്ചു, പൂക്കളുണ്ടാക്കി, സ്കൂളിൽനിന്നുകിട്ടിയ വിത്തുകൾ നട്ട് അടുക്കളത്തോട്ടമുണ്ടാക്കി. വിത്തുകൾ മുളച്ചുതുടങ്ങി.കഥാപുസ്തകങ്ങൾ വായിച്ചു,ഉപ്പ അഞ്ചുമണിക്ക് കടഅടക്കുന്നതിനാൽ കറേസമയം ഉപ്പയുടെ കൂടെചിലവിടും. വാർത്തകൾ കേൾക്കുകയും പത്രംവായിക്കുകയും ചെയ്യുന്നതിലൂടെ കൊറോണ എന്താണെന്ന് കൂടുതൽ മനസ്സിലാക്കി. ഇടയ്ക്കിടക്ക്കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട്.പുറത്തിറ ങ്ങുന്നവർ മാസ്ക്ക് ധരിക്കണം,ആളുകൾ കൂട്ടം കൂടി നിൽക്കരുത്, ചുമയ്മ്ക്കുമ്പോഴുംതുമ്മുമ്പോഴുംവായുംമൂക്കും പൊത്തണം,

പൊതുഇടങ്ങളിൽ തുപ്പരുത്, വ്യക്തിശുചിത്വവും പരിസരശുചിത്വവും
പാലിക്കണം,ചുമയോപനിയോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം,
സ്വയം ചികിത്സക്കരുത്, വിദേശത്ത്നിന്ന് വന്നവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം,ആരോഗ്യപ്രവർത്തകർ
പറയുന്നത് അനുസരിക്കണം എന്നീ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.

കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ്19 എന്നും മനസ്സിലായി. ഇതെല്ലാം കേട്ടിട്ടും ആളുകൾ നിയമം തെറ്റിക്കുന്നത് കാണുമ്പോൾവിഷമം തോന്നാറുണ്ട്എല്ലാവരുടേയും അസുഖംമാറാൻപ്രാർത്ഥിക്കാറുണ്ട്.ഇപ്പോൾ ഞാനുംഅനുജത്തിയും സ്കൂൾതുറക്കുന്നതും കൂട്ടുകാരെ കാണുന്നതും കാത്തരിക്കുകയാണ്

നഹമെഹ്റിൻ
3 A ജി.എൽ.പി.എസ്.ആണ്ടൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം