ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ആണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

ലോകമെങ്ങും കൊറോണയെന്ന വൈറസെത്തി
ചെറുത്തിടും ഭയന്നിടാതെ കോവിഡ് എന്നമാരിയെ
ലോക്ഡൗണിൽപുറത്തിറങ്ങാതിരുന്നിടും
കൊറോണയെന്നമാരിയെനാട്ടിൽനിന്നും തുരത്തിടാം
ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട്കൈകൾഞങ്ങൾ കഴുകിടും
തുമ്മുവാനും ചുമയ്ക്കുവാനും തൂവാലകൊണ്ട് മുഖം മറച്ചിടും
പൊതുസ്ഥലത്ത് കൂട്ടമായ് ഒത്തുചേരൽനിർത്തിടും
മറ്റൊരാൾക്കുംനമ്മിലൂടെ രോഗം പകരാതിരിക്കുവാൻ
ഒരുമയോടെ നമ്മളെല്ലാം നിയമങ്ങളെല്ലാംപാലിച്ചീടണം.


 

മർസൂഖ്
3 A ജി.എൽ.പി.എസ്.ആണ്ടൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത