"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് കൊലക്കയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കൊലക്കയർ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
നാളെയ്ക്ക് വേണ്ടി എങ്കിലും
നാളെയ്ക്ക് വേണ്ടി എങ്കിലും
അലീന ജോസ്
 


</poem> </center>  
</poem> </center>  

16:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് കൊലക്കയർ


വിഷമാണ് കോവിഡ്
വിഷസർപ്പമാണ് നീ
ലക്ഷങ്ങളെ ഇരയായി ഹിംസിച്ചു നിൻ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കെ
എവിടെയും എവിടെയും തോരാത
മായാതെ ഇരയെ പിടിച്ചു മുന്നേറിടുമ്പോൾ
ജീവനെ പേടിച്ച് മുറിക്കുള്ളിൽ
ഞാൻ ജീവച്ഛവമായ് മാറിയിരിക്കെ

കാലങ്ങൾ മാറുന്നു രോഗങ്ങൾ കൂടുന്നു
മർത്യന്റെ അത്യാർത്തി ചെന്നെത്തുന്നതോ മരണമാം കൊലക്കയറൊന്നു മാത്രം


ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
നാളെയ്ക്ക് വേണ്ടി എങ്കിലും

അലീന ജോസ്
9 B സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത