"എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
16:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് 19. ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്. ഈ രോഗം ബാധിച്ചു മരിച്ചവരെ കാണാൻ പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ത കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല എന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം