"എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവനം | അതിജീവനം]] *{{PAGENAME}}/എന്റെ ലോക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
 
*[[{{PAGENAME}}/എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ | എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ]]
{{BoxTop1
*[[{{PAGENAME}}/അതിജീവനം കോവിഡ് 19| അതിജീവനം കോവിഡ് 19]]
| തലക്കെട്ട്=  അതിജീവനം
*[[{{PAGENAME}}/കൊറോണ - ചില ചിന്തകൾ |കൊറോണ - ചില ചിന്തകൾ]]
| color=4
*[[{{PAGENAME}}/amma |amma]]
}}
<p>
ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് 19. ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്. ഈ രോഗം ബാധിച്ചു മരിച്ചവരെ കാണാൻ  പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ത  കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല എന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം.
</p>
{{BoxBottom1
| പേര്=അനശ്വര കെ.എം  
| ക്ലാസ്സ്=    9
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
| സ്കൂൾ കോഡ്= 46066
| ഉപജില്ല=വെളിയനാട്
| ജില്ല= ആലപ്പുഴ
| തരം= ലേഖനം
| color=4
}}

16:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് 19. ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്. ഈ രോഗം ബാധിച്ചു മരിച്ചവരെ കാണാൻ പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ത കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല എന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം.

അനശ്വര കെ.എം
9 എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം