"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=  3  
| color=  3  
}}
}}
{{Verified1|name=supriya| തരം=  കവിത}}

16:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

പരിസരമെല്ലാം ശുചിയാക്കൂ
മരങ്ങൾ വച്ച് പിടിപ്പിക്കൂ
പ്ലാസ്റ്റിക് നീക്കം ചെയ്തീടൂ
പൊതു ഇടങ്ങളിൽ തുപ്പാതിരിക്കൂ
കിണറുകൾ തോടുകൾ പുഴകൾ എന്നിവ
എപ്പോഴും എപ്പോഴും ശുചിയാക്കൂ

ആദിത്ത്.പി.പി
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത