നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പരിസരമെല്ലാം ശുചിയാക്കൂ
മരങ്ങൾ വച്ച് പിടിപ്പിക്കൂ
പ്ലാസ്റ്റിക് നീക്കം ചെയ്തീടൂ
പൊതു ഇടങ്ങളിൽ തുപ്പാതിരിക്കൂ
കിണറുകൾ തോടുകൾ പുഴകൾ എന്നിവ
എപ്പോഴും എപ്പോഴും ശുചിയാക്കൂ

ആദിത്ത്.പി.പി
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത