"ജെ.ബി.എസ് വെമ്പല്ലൂർ/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനൽ മഴ | color= 4 }} <center> <poem> മേട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=      3
| color=      3
}}
}}
{{Verified1|name=Majeed1969|തരം=കവിത}}

16:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽ മഴ

മേടമാസ വെയിലിൽ
ആശ്വാസമായ്

വേനൽമഴ എത്തിയില്ല

കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ
ഉഴുതുമറിച്ച് കർഷകർ കാത്തിരുന്നു

വേനൽ മഴ എത്തിയില്ല

പുതുമഴയിൽ ആലിപ്പഴം വീഴുന്നതും
നോക്കി ഞങ്ങൾ
കാത്തിരുന്നു

വേനൽമഴ എത്തിയില്ല

പ്രകൃതിയുടെ വികൃതി ഞങ്ങളുടെ കാത്തിരിപ്പൂ
സഫലമാകുമോ?
വിഫലമാകുമോ?

ബിജിൻ.വി
3 A ജെ ബി എസ് വെമ്പല്ലൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത