ജെ.ബി.എസ് വെമ്പല്ലൂർ/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ

മേടമാസ വെയിലിൽ
ആശ്വാസമായ്

വേനൽമഴ എത്തിയില്ല

കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ
ഉഴുതുമറിച്ച് കർഷകർ കാത്തിരുന്നു

വേനൽ മഴ എത്തിയില്ല

പുതുമഴയിൽ ആലിപ്പഴം വീഴുന്നതും
നോക്കി ഞങ്ങൾ
കാത്തിരുന്നു

വേനൽമഴ എത്തിയില്ല

പ്രകൃതിയുടെ വികൃതി ഞങ്ങളുടെ കാത്തിരിപ്പൂ
സഫലമാകുമോ?
വിഫലമാകുമോ?

ബിജിൻ.വി
3 A ജെ ബി എസ് വെമ്പല്ലൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത