"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/നന്മയുടെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മയുടെ ശുചിത്വം | color= 3 }} വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
വ്യക്തി ശുചിത്വമെന്നത് യുഗായുഗങ്ങൾക്ക് മുമ്പേയുണ്ടായ തത്വം | വ്യക്തി ശുചിത്വമെന്നത് | ||
യുഗായുഗങ്ങൾക്ക് മുമ്പേയുണ്ടായ തത്വം | |||
വ്യക്തിശുചിത്വമെന്നത് മർത്യൻ ശീലിച്ചാൽ | വ്യക്തിശുചിത്വമെന്നത് മർത്യൻ ശീലിച്ചാൽ | ||
സകുടുംബങ്ങളും രോഗമുക്തരായീടും. | സകുടുംബങ്ങളും രോഗമുക്തരായീടും. | ||
ഈ നേർ ബോധം സമൂഹമുൾക്കൊള്ളണം | ഈ നേർ ബോധം സമൂഹമുൾക്കൊള്ളണം | ||
എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക് | എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക് | ||
തുടർ കാല ജീവിതം സാധ്യമാകൂ | |||
2020 ൽ എത്തിയ നാം | 2020 ൽ എത്തിയ നാം | ||
മാലിന്യങ്ങൾ കുന്നു കൂട്ടി | മാലിന്യങ്ങൾ കുന്നു കൂട്ടി | ||
അശുദ്ധവായു ശ്വസിച്ച മനുഷ്യൻ. | അശുദ്ധവായു ശ്വസിച്ച മനുഷ്യൻ. | ||
പലവിധ രോഗങ്ങളിൽ കീഴ്പ്പെടുന്നു | പലവിധ രോഗങ്ങളിൽ കീഴ്പ്പെടുന്നു | ||
അതിലൊരു വൈറസാം | അതിലൊരു വൈറസാം കൊറോണയെപേടിച്ച | ||
മനുഷ്യന്റെ ജീവിതം ലോക്ക് ഡൗണിൽ തുടരുന്നു | |||
ഇനിയെന്തെന്നുള്ള ചിന്തയിൽ... | ഇനിയെന്തെന്നുള്ള ചിന്തയിൽ... | ||
അതിനൊരുത്തരമാണ് ശുചിത്വം | അതിനൊരുത്തരമാണ് ശുചിത്വം |
15:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്മയുടെ ശുചിത്വം
വ്യക്തി ശുചിത്വമെന്നത് യുഗായുഗങ്ങൾക്ക് മുമ്പേയുണ്ടായ തത്വം വ്യക്തിശുചിത്വമെന്നത് മർത്യൻ ശീലിച്ചാൽ സകുടുംബങ്ങളും രോഗമുക്തരായീടും. ഈ നേർ ബോധം സമൂഹമുൾക്കൊള്ളണം എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക് തുടർ കാല ജീവിതം സാധ്യമാകൂ 2020 ൽ എത്തിയ നാം മാലിന്യങ്ങൾ കുന്നു കൂട്ടി അശുദ്ധവായു ശ്വസിച്ച മനുഷ്യൻ. പലവിധ രോഗങ്ങളിൽ കീഴ്പ്പെടുന്നു അതിലൊരു വൈറസാം കൊറോണയെപേടിച്ച മനുഷ്യന്റെ ജീവിതം ലോക്ക് ഡൗണിൽ തുടരുന്നു ഇനിയെന്തെന്നുള്ള ചിന്തയിൽ... അതിനൊരുത്തരമാണ് ശുചിത്വം </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ