"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ലോകമേ ഇനി എങ്ങോട്ട് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47064
| സ്കൂൾ കോഡ്= 47064
| ഉപജില്ല= താമരശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊടുവള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

15:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകമേ ഇനി എങ്ങോട്ട്      


പകർച്ചവ്യാധിയിൽ പതറും മാനവർ
പകച്ചു നിൽക്കുന്നു മാനവർ ചുറ്റിലും
നിപ്പയും പ്രളയവും കൊറോണയും
നമ്മെ തകർത്തപ്പൊൾ
മാലോകരെല്ലാരും ഒന്നിച്ചു നിന്നു
ഒന്നുമറിയാതെ ഉണരുമ്പോഴും
ഒന്നുമറിയാതെ ഉറങ്ങുമ്പോഴും
പോയവരെക്കുറിച്ചോർത്തും
പോണവഴികളെകുറിച്ചോർത്തും
കുഞ്ഞു മനസിനെ നോവിക്കുന്നു
കളിചിരിയില്ലാത്ത ഈ നീണ്ട
യാത്രതൻ വേദനകൾ,
നീറുന്ന കാൽകളിൽ നോവുമാത്രം
ലോകമെ! ഇനി എങ്ങോട്ട്?
  


അശ്വന്ത് സുനീഷ്
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത