"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/"അതിജീവനം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "അതിജീവനം" | color=1 }} <center> <poem> പരിഭ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= "അതിജീവനം"
| തലക്കെട്ട്= "അതിജീവനം"
| color=1
| color=3
}}
}}
<center> <poem>
<center> <poem>
വരി 24: വരി 24:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത
| തരം=കവിത
| color=3
| color=1
}}
}}

15:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"അതിജീവനം"

പരിഭ്രാന്തിയല്ല കൂട്ടരേ
കരുതലാണ് തുണ
ലോകമായ ലോകമാകെ കോവിഡിന്റെ ക്രൂരത !
ഹൃദയത്തിലന്ധകാരമായ് പൊലിയുന്നു ജീവനും...
എണ്ണമറ്റതിലേറെ കുന്നു പോൽ മൃതദേഹവും
ഏറെ ആദ്മവിശ്വാസം
ചാലിച്ചു മാനവൻ പോരിടുന്നു നാളേക്കായ് നാളെയീ
രോഗവും നാടു നീങ്ങും നിശ്ചയം...
അതിജീവിക്കാം കോവിഡിനെ അകന്നു നിന്ന് മനം കോർക്കാം..

ജീവൻരാജ് പി
10 ബി ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല, തിരുവനന്തപുരം, ആറ്റിങ്ങൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത