ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/"അതിജീവനം"

Schoolwiki സംരംഭത്തിൽ നിന്ന്
"അതിജീവനം"

പരിഭ്രാന്തിയല്ല കൂട്ടരേ
കരുതലാണ് തുണ
ലോകമായ ലോകമാകെ കോവിഡിന്റെ ക്രൂരത !
ഹൃദയത്തിലന്ധകാരമായ് പൊലിയുന്നു ജീവനും...
എണ്ണമറ്റതിലേറെ കുന്നു പോൽ മൃതദേഹവും
ഏറെ ആദ്മവിശ്വാസം
ചാലിച്ചു മാനവൻ പോരിടുന്നു നാളേക്കായ് നാളെയീ
രോഗവും നാടു നീങ്ങും നിശ്ചയം...
അതിജീവിക്കാം കോവിഡിനെ അകന്നു നിന്ന് മനം കോർക്കാം..

ജീവൻരാജ് പി
10 ബി ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത