"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ബി ജി എച്ച് എസ് ഞാറല്ലൂർ-->
| സ്കൂൾ= ബി ജി എച്ച് എസ് ഞാറല്ലൂർ        <!-- ബി ജി എച്ച് എസ് ഞാറല്ലൂർ-->
| സ്കൂൾ കോഡ്= 25043
| സ്കൂൾ കോഡ്= 25043
| ഉപജില്ല=      കോലഞ്ചരി
| ഉപജില്ല=      കോലഞ്ചരി

15:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉറക്കം കെടുത്തുന്ന വിഭ്രന്തിയാണിന്ന് കോവിഡ് 19
കോവിഡാകുന്ന അന്ധകാരത്തെ ചെറുത്തിടാം
നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
കാട്ടുതീപോലെ ഒറ്റയ്ക്ക് പരക്കുമീ വിപത്തിനെ
നമുക്ക് നേരിടാം കൂട്ടംകൂടാതെ
നമുക്ക് നേരിടാം കെെ കഴുകിയും
തുവാലകൊണ്ട് മുഖം മറച്ചും
ചെറുത്തിടാം നമുക്ക് കോവിഡിനെ
അനുസരിച്ചിടാം സർക്കാർ നിയമങ്ങൾ
ഓർത്തിടാം കാക്കിയിട്ട കരങ്ങളെ
ഓർത്തിടാം നമ്മെ സേവിക്കും കരങ്ങളെ
കലികാലവെെഭവത്തെ ചെറുത്തിടാൻ
നമുക്കൊറ്റക്കെട്ടായി നീങ്ങിടാം

അഭിരാമി എസ് നായർ
ബി ജി എച്ച് എസ് ഞാറല്ലൂർ
കോലഞ്ചരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത