"എം എസ് സി എൽ പി എസ് തിരുവിക്രമംഗലം/അക്ഷരവൃക്ഷം/കുഞ്ഞി തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞി തത്തമ്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞി തത്തമ്മ

പച്ചമരത്തിൽ കൊമ്പിലിരിക്കും പച്ച തത്തമ്മ
പാറി പാറി പറന്നു രസിക്കും കുഞ്ഞി തത്തമ്മ
പച്ച ചിറകുകൾ കാണാൻ എന്തൊരു രസമാണ്
നിൻറെ ചുമന്ന ചുണ്ടുകൾ കാണാൻ എന്തൊരു രസമാണ്
കികി എന്ന ശബ്ദം കേൾക്കാൻ എന്തൊരു രസമാണ്
നെൽമണി കൊത്തി പയർ മണി കൊത്തി
 പഴങ്ങൾ കായ്കൾ ഭക്ഷിച്ച് അന്തിമയങ്ങും നേരത്തങ്ങനെ കൂടണഞ്ഞീടുന്നു

ഗോകുൽ
1A എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത