"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കോറോണരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ രോഗം | color= 1 }}  <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 6: വരി 6:
കൊറോണ  രോഗം വാണിടും കാലം.

കൊറോണ  രോഗം വാണിടും കാലം.

കൊറോണ രോഗം വാണിടും കാലം
മാനുഷരെല്ലാം  ഭീതിയിലേല്ലോ

കൊറോണ രോഗം വാണിടും കാലം
മാനുഷരെല്ലാം  ഭീതിയിലേല്ലോ

സ്കൂളുകളില്ല,  പരീക്ഷകളില്ല,
കച്ചവടമില്ല,    വാഹനങ്ങൾ

സ്കൂളുകളില്ല,  പരീക്ഷകളില്ല,
കച്ചവടമില്ല,    വാഹനങ്ങൾ
ഓടുന്നുമില്ല

ഓടുന്നുമില്ല

കുട്ടുകാരൊത് കളിയുമില്ല,
ബന്ധു വീട്ടിൽ പോവുന്നുമില്ല
ആഘോഷങ്ങളില്ല,  ആർഭാടമില്ല

കുട്ടുകാരൊത് കളിയുമില്ല,
ബന്ധു വീട്ടിൽ പോവുന്നുമില്ല
ആഘോഷങ്ങളില്ല,  ആർഭാടമില്ല

മരണവീട്ടിൽ ആളുകളുമില്ല

മരണവീട്ടിൽ ആളുകളുമില്ല

14:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ രോഗം

കൊറോണ രോഗം വാണിടും കാലം.

കൊറോണ രോഗം വാണിടും കാലം
മാനുഷരെല്ലാം ഭീതിയിലേല്ലോ

സ്കൂളുകളില്ല, പരീക്ഷകളില്ല,
കച്ചവടമില്ല, വാഹനങ്ങൾ
ഓടുന്നുമില്ല

കുട്ടുകാരൊത് കളിയുമില്ല,
ബന്ധു വീട്ടിൽ പോവുന്നുമില്ല
ആഘോഷങ്ങളില്ല, ആർഭാടമില്ല

മരണവീട്ടിൽ ആളുകളുമില്ല

ആരോഗ്യപ്രവർത്തകരും, പൊലീസുകാരും,
നിയമപ്രവര്ത്തകരും ഒന്നിച്ചു നിന്നീടുമീ
കൊറോണ കാലം

എല്ലാവരും
ഒത്തൊരുമിക്കേണം
നേരിടേണം
ഈ മഹാമാരിയേ.....

ഫാത്തിമ ഫൈഹ
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത