കൊറോണ രോഗം വാണിടും കാലം.
കൊറോണ രോഗം വാണിടും കാലം
മാനുഷരെല്ലാം ഭീതിയിലേല്ലോ
സ്കൂളുകളില്ല, പരീക്ഷകളില്ല,
കച്ചവടമില്ല, വാഹനങ്ങൾ
ഓടുന്നുമില്ല
കുട്ടുകാരൊത് കളിയുമില്ല,
ബന്ധു വീട്ടിൽ പോവുന്നുമില്ല
ആഘോഷങ്ങളില്ല, ആർഭാടമില്ല
,
മരണവീട്ടിൽ ആളുകളുമില്ല
ആരോഗ്യപ്രവർത്തകരും, പൊലീസുകാരും,
നിയമപ്രവര്ത്തകരും ഒന്നിച്ചു നിന്നീടുമീ
കൊറോണ കാലം
എല്ലാവരും
ഒത്തൊരുമിക്കേണം
നേരിടേണം
ഈ മഹാമാരിയേ.....