"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
  <center> <poem>
കൂട്ടുകൂടാനായെന്റെ  
കൂട്ടുകൂടാനായെന്റെ  
കൂടുതേടിയണഞ്ഞൊരു  
കൂടുതേടിയണഞ്ഞൊരു  
വരി 20: വരി 20:
കരളിന്റെ കരളായ  
കരളിന്റെ കരളായ  
കളിക്കൂട്ടുകാരൻ  
കളിക്കൂട്ടുകാരൻ  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Fathimathul zenha k p p
| പേര്= Fathimathul zenha k p p

14:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരൻ

കൂട്ടുകൂടാനായെന്റെ
കൂടുതേടിയണഞ്ഞൊരു
കുഞ്ഞൻകിളി
കാറ്റിനോട് കഥ മെനഞ്ഞും
കടലിനോട് കളി പറഞ്ഞും
കാടായ കാടെല്ലാം മേടായ മേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കനിവാമെൻ
കരളിന്റെ കരളായ
കളിക്കൂട്ടുകാരൻ

Fathimathul zenha k p p
5 B Govt u p school Pappinissery West
Pappinissery ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത