"പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/പ്രതിരോധം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം ശുചിത്വത്തിലൂടെ | co...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
13:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം ശുചിത്വത്തിലൂടെ
ഒരു നാട്ടിൽ വിനു എന്നും രാജു എന്നും പേരുള്ള രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു.അവർ എല്ലാ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്യും.അങ്ങനെയിരിക്കെ ഒരു ദിവസം അവർ എപ്പോഴും സംസാരിക്കുന്ന കടയിൽ വിനു വന്നു.ചേട്ടാ ഒരു ചായ വിനു അവിടുത്തെ കടക്കാരനോടു പറഞ്ഞു.അവൻ ചായകുടിക്കുന്നതിനിടയിലാണ് രാജുവിന് രോഗം പിടിപെട്ട വിവരം അവൻ അറിയുന്നത്.രണ്ടാഴ്ചയ്ക്കുശേഷം അവർ കണ്ടുമുട്ടി. രാജു നിനക്ക് രോഗം പിടിപെടാനുള്ള കാരണം. നിന്റെ വീടിനടുത്ത് ധാരാളം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കൊണ്ടാണ് മാലിന്യനിക്ഷേപം രോഗങ്ങൾ പിടിപെടാൻ കാരണമാവുമെന്ന് നിനക്കറിയില്ലേ. എന്റെ വീടിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ല. അതിനാൽ രോഗവും ഇല്ല. കൂട്ടുകാരാ നീ പറഞ്ഞത് ശരിയാണ്. വീടിനടുത്ത് മാലിന്യം നിക്ഷേപിച്ചത് കൊണ്ടാണ് എനിക്ക് രോഗം പിടിപെട്ടത് എന്ന് രാജുവിനെ മനസ്സിലായി.ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കരുത്. ശുചിത്വ ശീലം പാലിക്കുക
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം