പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/പ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം ശുചിത്വത്തിലൂടെ

ഒരു നാട്ടിൽ വിനു എന്നും രാജു എന്നും പേരുള്ള രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു.അവർ എല്ലാ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്യും.അങ്ങനെയിരിക്കെ ഒരു ദിവസം അവർ എപ്പോഴും സംസാരിക്കുന്ന കടയിൽ വിനു വന്നു.ചേട്ടാ ഒരു ചായ വിനു അവിടുത്തെ കടക്കാരനോടു പറഞ്ഞു.അവൻ ചായകുടിക്കുന്നതിനിടയിലാണ് രാജുവിന് രോഗം പിടിപെട്ട വിവരം അവൻ അറിയുന്നത്.രണ്ടാഴ്ചയ്ക്കുശേഷം അവർ കണ്ടുമുട്ടി. രാജു നിനക്ക് രോഗം പിടിപെടാനുള്ള കാരണം. നിന്റെ വീടിനടുത്ത് ധാരാളം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കൊണ്ടാണ് മാലിന്യനിക്ഷേപം രോഗങ്ങൾ പിടിപെടാൻ കാരണമാവുമെന്ന് നിനക്കറിയില്ലേ. എന്റെ വീടിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ല. അതിനാൽ രോഗവും ഇല്ല. കൂട്ടുകാരാ നീ പറഞ്ഞത് ശരിയാണ്. വീടിനടുത്ത് മാലിന്യം നിക്ഷേപിച്ചത് കൊണ്ടാണ് എനിക്ക് രോഗം പിടിപെട്ടത് എന്ന് രാജുവിനെ മനസ്സിലായി.ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കരുത്. ശുചിത്വ ശീലം പാലിക്കുക

അഭിനവ് കെ
5 A പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം