"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/വൃന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ghh)
 
(tytuytu)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മ
| തലക്കെട്ട്=അതിജീവനം
| color=3
| color=3
}}
}}
  <center> <poem>
  <center> <poem>
  അമ്മതൻ വാത്സല്യം ആവോളം ഏകിടുന്നു
കൊറോണ കൊറോണ
അമ്മതൻ മുലപ്പാൽ ഞാൻ ആദ്യമായി നുകരുന്നു
ലോകം മുഴുവൻ അടക്കിഭരിച്ച്
അതിൻ മധുരമെൻ നാവിൽ നിറഞ്ഞു നിൽക്കുമീ ജീവിതമാം യാത്രയിൽ.
മരണംവിതച്ചകൊറോണ
ഞാനൊന്നു കരയുമ്പോൾ എൻ അമ്മതൻ ഹൃദയം വിങ്ങുന്നു.
ചൈനയിൽ നിന്നും വന്ന കൊറോണ
മാറോടു ചേർത്തു പിടിച്ച് ഇടുമ്പോൾ അമ്മതൻ ചൂടുപറ്റി മയങ്ങുന്നു
വമ്പൻകൊറോണ കൊമ്പൻ കൊറോണ
അമ്മതൻ സ്നേഹ ചുംബനങ്ങൾ ഞാൻ
തളരില്ല ഞങ്ങൾ പൊരുതും ഞങ്ങൾ
ഏറ്റുവാങ്ങുന്നു നിത്യവും.
നേരിടാം നേരിടാം മഹമാരിയെ
താരാട്ടുപാടി
ശുചിത്വ നടപടികൾ പാലിച്ചും
തന്നെൻ അമ്മ.
അകന്നുനിന്നും ചെറുക്കണം
അലിവോടെയെന്നെ നോക്കിടുന്നെൻ അമ്മ.
അണിയർ നാം തകർക്കണം
വിശപ്പിൻ വിളി കേൾക്കുന്നെൻ അമ്മ. ആദ്യമായി എൻ നാവിൽ വിരിയുന്നതും അമ്മയെന്ന മധുരാക്ഷരം.
കരുതണം പൊരുതണം
ഇതും നമ്മൾ മറികടക്കണം
പുതുചരിത്രം കുറിക്കണം
അതിജീവിക്കുംനമ്മൾ
ഈമഹാമാരിയെ അതിജീവിക്കും
  </poem></center>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആർഷ കൃഷ്ണൻ
| പേര്=വൃന്ദ വി എസ്
| ക്ലാസ്സ്=9 c
| ക്ലാസ്സ്=6 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 30:
| ജില്ല=ആലപ്പുഴ  
| ജില്ല=ആലപ്പുഴ  
| തരം=കവിത  
| തരം=കവിത  
| color=3
| color=4
}}
}}

13:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കൊറോണ കൊറോണ
ലോകം മുഴുവൻ അടക്കിഭരിച്ച്
മരണംവിതച്ചകൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
വമ്പൻകൊറോണ കൊമ്പൻ കൊറോണ
തളരില്ല ഞങ്ങൾ പൊരുതും ഞങ്ങൾ
നേരിടാം നേരിടാം മഹമാരിയെ
ശുചിത്വ നടപടികൾ പാലിച്ചും
അകന്നുനിന്നും ചെറുക്കണം
അണിയർ നാം തകർക്കണം
കരുതണം പൊരുതണം
ഇതും നമ്മൾ മറികടക്കണം
പുതുചരിത്രം കുറിക്കണം
അതിജീവിക്കുംനമ്മൾ
ഈമഹാമാരിയെ അതിജീവിക്കും
 

വൃന്ദ വി എസ്
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത