"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   ARATHY.S
| പേര്= ആരതി എസ്
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ ലോകമെമ്പാടും പരക്കുകയാണ്. തടഞ്ഞുനിർത്താൻ പരിസ്ഥിതി ശുചിത്വം വ്യക്തിശുചിത്വം ആവശ്യമാണ്. രോഗങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ കഴിയുന്നതിന് ശൂചിത്തം ഉണ്ടായിരിക്കണം.പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ കാരണമാകുന്നു. അവയിലൂടെ രോഗങ്ങളും ഉണ്ടാകുന്നു. ചിരട്ടകൾ മൊട്ടതോടുകൾ എന്നിവ കൊതുകു പെരുകുന്നതിന് കാരണമാകുന്നു. കൊതുകുകൾക്ക് അനുകൂലമല്ലാത്ത രീതിയിൽ അവ ഉപേക്ഷിക്കുക. എപ്പോഴും വൃത്തിയാക്കി തന്നെ ഇരിക്കണം. വ്യക്തി ശുചിത്വം പ്രധാനം തന്നെ.

ആരതി എസ്
9 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം